Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne
Update: 2025-01-01
Description
പുതു വർഷത്തിൽ പുതു ചിന്തകൾ പങ്കു വയ്ക്കുകയാണ് പത്രങ്ങൾ. വരട്ടെ സമാധാനത്തിന്റെ Al വർഷമെന്ന് മാധ്യമം. ഒരു കുഞ്ഞു മൊബൈൽ ഫോണിലേക്ക് ലോകം ചുരുങ്ങുമ്പോൾ വരാനിരിക്കുന്ന പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചാണ് മാതൃഭൂമിയും പറയുന്നത്. പുതുവർഷത്തിൽ ഒരു പിടി നല്ല വാർത്തകളുമായാണ് മനോരമ ഒന്നാം പേജ്.
 മണിപ്പൂരിലെ വംശീയ കലാപത്തിൽ മുഖ്യമന്തി എൻ. ബിരേൻ സിങ് മാപ്പു പറഞ്ഞതും പുതുവർഷത്തലേന്ന്.. പത്രത്താളുകളിലേക്ക് വിശദമായി... 
| കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast 
അവതരണം - സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
Comments 
In Channel























